തുറവൂർ: തുറവൂർ പഞ്ചായത്ത‌് രണ്ടാം വാർഡിൽ തോപ്പിൽ വീട്ടിൽ ഈശപ്പൻ വർഗീസ‌് (79) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബെന്നി, ലൈജു, ജയമോൾ. മരുമക്കൾ: സിന്ദു, ജെസി, സാബു.