obituary

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാർഡ് ആറ്റുപുറത്ത് എ.വി.ആനന്ദൻ (നടേശൻ വൈദ്യൻ-74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ:ബാലാമണി. മക്കൾ:വിപിൻകുമാർ,വീണ (ബഹറിൻ). മരുമകൻ: ഗിരീഷ് (ബഹറിൻ).