tv-r

അരൂർ: അരൂർ കിഴക്കേ വേലിയ്ക്കകത്ത് പരേതനായ കുമാരന്റെ ഭാര്യ ശ്യാമള (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മക്കൾ: ബാലൻ, സുബ്രഹ്മണ്യൻ, സാബു, സന്തോഷ്, ബീന, ബിന്ദു. മരുമക്കൾ: ലാലി, സിന്ധു, കവിത, കണ്ണൻ, പരേതനായ ജോഷി.