shankaran-kutty

കുറത്തികാട്:കുന്നിൽ തറയിൽ ശങ്കരൻകുട്ടി (സാം കുട്ടി - 65) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് കുറത്തികാട് കാർമ്മൽ എ.ജി ചർച്ച് സെമിത്തേരിയിൽ.ഭാര്യ: ചെല്ലമ്മ (സൂസി). മക്കൾ:സുനിൽ (കുവൈറ്റ്), സുജിത്ത്. മരുമക്കൾ: യമുന (കുവൈറ്റ്), ബിജിലി.