ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ചെങ്ങണ്ട വട്ടത്തറയിൽ ടി.വിജയൻ(56)നിര്യാതനായി.ഭാര്യ:ചന്ദ്രമതി.മക്കൾ:വൃന്ദവിജയൻ,സാന്ദ്ര വിജയൻ,സമ്പത്ത്.