a

മാവേലിക്കര: ചെന്നിത്തല കിഴക്കേ വഴി പുത്തൻതോപ്പിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ എൻ.സുമതിയമ്മ (88) നിര്യാതയായി. സംസ്കാരം വൈകിട്ട് 3ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജശേഖരൻ പിള്ള (റിട്ട.എൻജിനിയർ, അലിൻഡ്, മാന്നാർ ), ചന്ദ്രശേഖരൻ പിള്ള, മുരളീധരൻ പിള്ള (റിട്ട.എയർ ഫോഴ്സ് ), മധുസൂദനൻ പിള്ള. മരുമക്കൾ: വത്സലകുമാരി, രമാദേവി (പഞ്ചായത്തംഗം, ചെന്നിത്തല), ജയലക്ഷ്മി, ജയശ്രീ.