മാവേലിക്കര: വരേണിക്കൽ വലിയപറമ്പിൽ റിട്ട.അദ്ധ്യാപകൻ എൻ.സദാശിവൻ (70) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാഭായി. മക്കൾ: മനു, ശ്രീലക്ഷ്മി. മരുമക്കൾ: പ്രേമ, വിഷ്ണു. സഞ്ചയനം 6ന് രാവിലെ 8ന്.