ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് തെക്കേചിറയിൽ വേലായുധന്റെ ഭാര്യ തങ്കമണി (68)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന്.മക്കൾ:മനോജ്,വിനോദ്(എം.ഡി.ഹഡ്കോ,തിരുവനന്തപുരം),ഡോ.സുരേഷ് ബാബു(ജില്ലാ ആശുപത്രി,ആലപ്പുഴ).മരുമക്കൾ:സന്ധ്യ,ജീവ,സബിത.