rathnavathi

എരുവ പടിഞ്ഞാറ്: തുണ്ടിൽ പത്മാകരന്റെ ഭാര്യ രത്‌നാവതി (82 - റിട്ട.. ഹെഡ്മിസ്ട്രസ് ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ബിനു ,ബീന. മരുമക്കൾ: ബാബു, ഗീത.