obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ പോത്തൻ ചിറയിൽ പി.എൻ.വാസു(90)നിര്യാതനായി.ഭാര്യ:പരേതയായ പത്മാക്ഷി.മക്കൾ: പി.വി.ദിനേശൻ(റിട്ട.എച്ച്.എം),പി.വി.സാനു(സബ് ട്രഷറി,ചേർത്തല),സതി.മരുമക്കൾ:ഗിരിജകുമാരി(എൽ.എച്ച്.ഐ,വെട്ടയ്ക്കൽ),ജയമോൾ(കൊശമറ്റം ഫിനാൻസ്),ജയപാൽ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.