ഏലൂർ: കിഴക്കുംഭാഗം കൊണ്ണോട്ട് ഇന്ദുവിഹാറിൽ വി.എൽ. വാസുദേവൻ (82 - റിട്ട. എച്ച്.എം.ടി) നിര്യാതനായി. ഭാര്യ: ഇന്ദിര (റിട്ട. അദ്ധ്യാപിക, സ്റ്റാൻഡേർഡ് പോട്ടറി വർക്ക്സ് ഹൈസ്കൂൾ).