പറവൂർ: പെരുവാരം ശ്രീകൃപയിൽ പരേതനായ ചന്ദ്രശേഖരൻ മാസ്റ്ററുടെ ഭാര്യ പത്മാവതിഅമ്മ (75 - റിട്ട. പി.ഡബ്ലിയു.ഡി സീനിയർ സൂപ്രണ്ട്) നിര്യാതയായി. മകൾ: ഡോ. ജയസന്ധ്യ (ആയുർവേദ ഹോസ്പിറ്റൽ, നോർത്ത് പറവൂർ).