അങ്കമാലി: തുറവൂർ കുന്നുംപുറത്ത് പരേതനായ പത്മനാഭന്റെ ഭാര്യ ജാനകികുട്ടി (86) നിര്യാതയായി. മക്കൾ: ഗോപി, ചന്ദ്രൻ, വത്സല, രാജൻ, സുകു, ബാബു (അപ്പോളോ ടയേഴ്സ്, പേരാമ്പ്ര). മരുക്കൾ: ശോഭ, പരേതനായ സാഗർ, യമുന, ഉഷ, ഷീബ.