കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ. ജേക്കബ് വിതയത്തിൽ (86) നിര്യാതനായി.
സഹോദരങ്ങൾ: കൊച്ചുത്രേസ്യ തോമസ്, ചെറിയാൻ (റിട്ട. സീനിയർ കെമിസ്റ്റ്, ഗ്വാളിയർ റയോൺസ്), ശോശാമ്മ പോൾ, സിസ്റ്റർ എലിസബത്ത് എസ്.എ.ബി.എസ് (കുന്നംകുളം), ജോസഫ് (സീനി. മാനേജർ ഫെഡറൽ ബാങ്ക്), പരേതരായ ജോർജ്, റോസി.