കോട്ടുവള്ളി: നടുവത്തേഴത്ത് തോമസ് റൊസാരിയോസ് (മൈക്കിൾ - 81 ആലുവ മുൻസിപ്പാലിറ്റി കോൺട്രാക്ടർ, റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: കെ.എം. മേരി (റിട്ട. ടീച്ചർ, സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്, കൂനമ്മാവ്). മക്കൾ: റെനി മേരി (ഹെഡ്മിസ്ട്രസ്, ഗവ. എച്ച്.എസ്. തെങ്ങോട്, ആലുവ ഉപജില്ല), ജോസ് (സിംഗപ്പൂർ). മരുമക്കൾ: കാന്യൂട്ട് (റിട്ട. അസോസിയേറ്റ് പ്രൊഫസർ, ഗ വ. കോളേജ്, ചിറ്റൂർ), ഷെറിൻ.