തോപ്പുംപടി: ജോസഫ് ബോണി പാദുവ (ഷെർവിൻ ഡീൻ) നിര്യാതനായി.ഭാര്യ: ഗ്ലാഡിസ് പാദുവ (റിട്ട. ഹെഡ്മിസ്ട്രസ്, ഹോളിഫാമിലി ആംഗ്ലോ ഇന്ത്യൻ സ്കൂൾ). മക്കൾ: ഷീബ റോഡ്രിഗ്സ് (ആസ്പൻവാൾ ആൻഡ് കമ്പനി , വില്ലിംഗ്ടൺ ഐലന്റ്), ഷെർവിൻ പാദുവ (സി.ജി.എച്ച്. എർത്ത്), മരുമക്കൾ: ജെഫ്രി റോഡ്രിഗ്സ്, ക്ലെറിൻ പാദുവ.