ravi-90
രവി

മാല്യങ്കര: കാട്ടിപറമ്പിൽ രവി (90) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ലളിത (റിട്ട. എസ്.എൻ.എം.കോളേജ് മാല്യങ്കര), ലത (ചിൻമയ വിദ്യാലയ കൊല്ലംകോട്), രാധ (ജി.എച്ച്.എസ്.എസ്. ഏഴിക്കര), ശാന്ത (എസ്.എൻ.എം. ഹയർ സെക്കൻഡറി സ്‌കൂൾ, മൂത്തകുന്നം), പരേതയായ കുസുമം. മരുമക്കൾ: സോജൻ (റിട്ട.എം.പി.ഇ.ഡി.എ), പ്രസാദ് (എസ്.എൻ.എം. എൻജി.കോളേജ്), കനകകുമാർ (കെ.എസ്.ഇ.ബി കൊല്ലംകോട്), അജിത്ത് (എക്‌സ്.എയർഫോഴ്‌സ്), പി.ഡി.ശ്യാംദാസ് (സെക്രട്ടറി,എസ്.എൻ.ഡി.പി.യൂണിയൻ വൈപ്പിൻ).