മൂവാറ്റുപുഴ: കാവക്കാട് ചേലയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (97) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, പൊന്നപ്പൻ (റിട്ട. കെ.എസ്.ആർ.ടി.സി), തങ്കമ്മ, സതി, രമണി, ഷാജി (സെക്രട്ടറി, കോർപ്പറേഷൻ ഒഫ് കൊച്ചി എംപ്ലോയീസ് സഹകരണ സംഘം). മരുമക്കൾ: സോഫിയ, കൃഷ്ണൻകുട്ടി, മധുസൂദനൻ, ശശി, ആശ.