തൃപ്പൂണിത്തുറ: നായരമ്പലം നെടുങ്ങാട്ട് തുണ്ടിയിൽ രാമചന്ദ്രന്റെ മകൻ എരൂർ ഇല്ലിക്കപടി വെളിപ്പറമ്പിൽ സുരേഷ് (62) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അനുപ്, ബിനുബ്, ദീപു. മരുമക്കൾ: പ്രീജ, നിഷ, നീന.