വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് പരേതനായ കാളമുക്ക് ദേവസ്വംപറമ്പിൽ ലക്ഷ്മണന്റെ മകൻ ശശി (65) നിര്യാതനായി. ഭാര്യ: ലീല.