മൂവാറ്റുപുഴ: ആനിക്കാട് തുലാമറ്റത്തിൽ മാണിച്ചൻ വർക്കി (91) നിര്യാതനായി. മക്കൾ: പരേതനായ ജോസ്, ജോർജ് വത്സമ്മ, മാത്യു, പരേതനായ സെബാസ്റ്റ്യൻ, മേഴ്സി, ടോമി, ഫാ. ആന്റണി തുലാമറ്റത്തിൽ (തൊടുപുഴ ഉപാസന), പോൾ. മരുമക്കൾ: സിസിലി, ലിസി, ജോർജ്, അൽഫോൻസ, ആന്റണി, ഷിമി, ഡിൻസി.