bjp
പ്രതിഷേധം...ശബരിമല ദർശനം നടത്തിയ സ്ത്രീകൾക്കും കുടുംബത്തിനും സർക്കാർ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രസ് ക്ളബിൽ പത്രസമ്മേളനം നടത്താനെത്തിയ സംയുക്ത സ്ത്രീ സംഘടനാ പ്രവർത്തകരെ തടയാനെത്തിയ ബി.ജെ.പി. പ്രവർത്തകയെ പൊലീസ് തടയുന്നു