wwwr
ഉദയം പുരുഷ സ്വയംസഹായ സംഘത്തിന്റെ രണ്ടാമത് വാർഷികവും കുടുംബസംഗമവും രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ഉദ്ഘാടനം നിർവഹിക്കുന്നു

കുറുപ്പുംപടി: ഉദയം പുരുഷ സഹായ സംഘത്തിന്റെ രണ്ടാം വാർഷികവും കുടുംബസംഗമവും രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബി.ഡി.ഒ തോമസ്, ഡോ. ആശ എബ്രാഹാം എന്നിവർ ക്ലാസ് നയിച്ചു.