harthal
തനിയെ...സ്ത്രീകൾ ശബരിമല പ്രേവേശിച്ചതിൽ പ്രേതിഷേധിച്ച് ശബരിമല കർമ്മസമിതി നടത്തുന്ന ഹർത്താലിൽ ബസിനായി എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാരൻ.

തനിയെ...സ്ത്രീകൾ ശബരിമല പ്രേവേശിച്ചതിൽ പ്രേതിഷേധിച്ച് ശബരിമല കർമ്മസമിതി നടത്തുന്ന ഹർത്താലിൽ ബസിനായി എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാരൻ.

harthal
സ്ത്രീകൾ ശബരിമല പ്രേവേശിച്ചതിൽ പ്രേതിഷേധിച്ച് ശബരിമല കർമ്മസമിതി നടത്തുന്ന ഹർത്താലിൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ സർക്കാർ ജീവനക്കാർ ഓഫീസിൽ നിന്നും അയച്ച വാഹനത്തിൽ കയറുന്നു.

harthal
സ്ത്രീകൾ ശബരിമല പ്രേവേശിച്ചതിൽ പ്രേതിഷേധിച്ച് ശബരിമല കർമ്മസമിതി നടത്തുന്ന ഹർത്താലിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദേശികൾ വാഹനം കത്ത് നിൽക്കുന്നു.

harthal
സ്ത്രീകൾ ശബരിമല പ്രേവേശിച്ചതിൽ പ്രേതിഷേധിച്ച് ശബരിമല കർമ്മസമിതി നടത്തുന്ന ഹർത്താലിൽ എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ.സാഫിറുള്ള ബ്രോഡ്‌വേയിൽ വ്യാപാരികളെ കാണുന്നു.