പള്ളുരുത്തി: കോണം പടിഞ്ഞാറ് സനാതന റോഡ് കട്ടങ്ങനേഴത്തു എം.എൻ. ദാക്ഷായണി (82) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (റിട്ട. സൂപ്രണ്ട്, ആരോഗ്യവകുപ്പ്), രമേശൻ (റിട്ട. ടി.സി.സി ഏലൂർ), രഞ്ചിത്ത്കുമാർ, പ്രമീള. മരുമക്കൾ: സ്മിത, രാജേശ്വരി, മോഹനൻ, സിന്ധു.