വാഴക്കാല: പടമുഗൾ സാറ്റലൈറ്റ് കിഴക്കേടത്ത് പറമ്പ് വീട്ടിൽ എൻ.എം. അയ്യപ്പൻകുട്ടി (70 - റിട്ട. അസി. രജിസ്ട്രാർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പിറവം മലനിരപ്പുള്ള തറവാട്ട് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: അഡ്വ. അഭിലാഷ്, ആശ. മരുമക്കൾ: സുജേഷ്, രമ്യ.