മരട്: മോസ്ക് റോഡ് ആലുങ്കൽ ക്ഷേത്രത്തിനു സമീപം ഇടച്ചിറപ്പിള്ളി വീട്ടിൽ രവീന്ദ്രൻ നായർ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: ജയ. മക്കൾ: സരിത, സജീവ്. മരുമക്കൾ: അനിൽകുമാർ, സന്ധ്യ.