എടവനക്കാട്: താമരവട്ടം വടക്കേ ഭാഗം വലിയവീട്ടിൽ ചന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ക്ഷമാവതി. മക്കൾ: സുധീർ, ലീന, ലിജി. മരുമക്കൾ: ബിന്ദു, ബാബു, ജോസി.