കുരീക്കാട്: കബലീശ്വരത്ത് പരേതനായ അബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലിൽ. മക്കൾ: മേരിക്കുഞ്ഞ്, അച്ചക്കുട്ടി (റിട്ട. ഒ.ഇ.എൻ), ഐസക് (റിട്ട. അസി. പോസ്റ്റ്മാസ്റ്റർ, എറണാകുളം), ലിസി, ഷൈനി (ഖാദിഭവൻ, പള്ളിമുക്ക്), വിനോയി, പരേതനായ ഏലിക്കുഞ്ഞ്. മരുമക്കൾ: പരേതനായ വർഗീസ്, പരേതനായ ഏലിയാസ്, മോളി, തോമസ്, ജോസഫ്, റീന.