മൂവാറ്റുപുഴ: വാഴപ്പിള്ളി കൊച്ചേരിയിൽ ബേബി (65) നിര്യതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വാഴപ്പിള്ളി സെന്റ് ജോസഫ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: എൽദോസ് (വിമലഗിരി ഇന്റർനാഷണൽ സ്കൂൾ, മുവാറ്റുപുഴ), ജോമോൻ (നിർമല ജൂനിയർ സ്കൂൾ), ബിബിന. മരുമക്കൾ: കൊച്ചുറാണി, സോഫിയ, ഷിന്റോ.