prathima
ഛത്രപതി ശിവജി

കാലടി: ചെങ്ങൽ ഭഗവതി ക്ഷേത്രത്തിന് പിന്നിൽ ചെങ്ങൽ തോടിന്റെ കരയിൽ ആർ.എസ്.എസ് പ്രവർത്തകർ സ്ഥാപിച്ച ഛത്രപതി ശിവജിയുടെ പ്രതിമ സാമൂഹ്യ വിരുദ്ധർ തകർത്തു. മൂന്ന് വർഷം മുൻപ് മൂന്നടി ഉയരത്തിൽ സ്ഥാപിച്ച പ്രതിമയാണ്.

കാലടി പൊലീസ് കേസെടുത്തു.