കലൂർ: നായർ ആൻഡ് മേനോൻ സ്ഥാപകനും ചാർട്ടേഡ് അക്കൗണ്ടന്റുമായ ചമ്മിണി റോഡ് ശ്രീയിൽ ടി.കെ. ഗോപാലൻ നായർ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: പരേതയായ പത്മിനീദേവി. മക്കൾ: ജി. ഹരികുമാർ, പി. അംബികാദേവി, പി. വിജയാദേവി, ജി. പ്രദീപ്കുമാർ. മരുമക്കൾ: ജയലക്ഷ്മി, ടി. വേണുഗോപാൽ, കെ. രവീന്ദ്രനാഥൻ, ഭാഗ്യലക്ഷ്മി.