കൂത്താട്ടുകുളം: മംഗലത്തുതാഴം ഉറുമ്പിൽ രാഘവപ്പണിക്കർ (95) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: ചന്ദ്രശേഖരൻ, സതി, നാരായണൻ, സേതു, വേണു, സുരേഷ്, പരേതനായ ഗോപി. മരുമക്കൾ: രമണി, ഓമന, അപ്പുക്കുട്ടൻ, ഗിരിജ, പൊന്നമ്മ, നിർമ്മല.