ചുള്ളിക്കൽ: പി.സി അഗസ്റ്റിൻ റോഡ് ആയില്യം ഹൗസിൽ റിട്ട. ഗവ: പ്രസ് സൂപ്രണ്ട് എം.കെ. ദിവാകരൻ (74) നിര്യാതനായി. സുജാത, ആദിത്യ എന്നീ റസിഡൻസ് അസോസിയേഷനുകളിൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിത (ലതിക). മകൻ: ദിപു. മരുമകൾ: മഞ്ജുഷ.