മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറിയായി സി.ടി. ഉലഹന്നാനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. നിലവിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. പാമ്പാക്കുട സ്വദേശിയും റിട്ട. അദ്ധ്യാപകനും പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമാണ്.