കുറുപ്പുംപടി: മുടക്കിരായിക്കരയിൽ തച്ചേത്ത് പുത്തൻപുര വീട്ടിൽ ഔസേഫിന്റെ മകൻ പൈലി (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 ന് കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനീസ്. മക്കൾ: ലിൻഡ, റീന, ജോസ്, സിബി. മരുമക്കൾ: ജോർജ്, ആന്റു, അബി, നിനി.