കൂത്താട്ടുകുളം: സ്വാതന്ത്ര്യസമര സേനാനിയും റിട്ട. ഹൈസ്കൂൾ അദ്ധ്യാപകനുമായ കോഴിപ്പിള്ളി കാരമല തലച്ചിറയിൽ ടി.കെ. ജോൺ (91) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഷെൽവി ജോൺ (ടീച്ചർ), ബീന ജോൺ, ബിജോയ് ടി. ജോൺ (എൽ.ഐ.സി). മരുമക്കൾ: എ.ജെ. യേശുദാസ് (റിട്ട. സബ് രജിസ്ട്രാർ), ബൽരാജ് (കെ.എസ്.എഫ്.ഇ), സിമി സഖറിയ (എൽ.ഐ.സി).