കോതമംഗലം: ഇഞ്ചൂർ പാറേക്കുടിയിൽ പി.വി. കുര്യാക്കോസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് ഇഞ്ചൂർ മാർ തോമാ സെഹിയോൻ പള്ളി സെമിത്തേരിയിൽ. ഭാര്യ : സാറാമ്മ. മക്കൾ: ചിന്നമ്മ, മേഴ്സി, വത്സ, മിനി. മരുമക്കൾ: ജോർജ്, പോൾ, തോമസ്, ബേബി.