മൂവാറ്റുപുഴ: മുടവൂർ ചേനിയിൽ രാമൻകുട്ടി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: അജി, ബിജു. മരുമക്കൾ: ആശ, നിഷ.