gaya
ഗായത്രി യജ്ഞത്തിനുള്ള കലശങ്ങൾ യജ്ഞവേദിയിലേക്ക് കൊണ്ടുവരുന്നു

കൊച്ചി: വേൾഡ് ഗായത്രീ പരിവാറിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തിനാല് ഹോമകുണ്ഡത്തോടു കൂടിയ ഗായത്രി മഹായജ്ഞം ഗംഗോത്രി ഹാളിൽ സംഘടിപ്പിച്ചു. 108 കലശം ശിരസിലേന്തിയാണ് ഭക്തർ ഘോഷയാത്രയോടെ യജ്ഞശാലയിലെത്തിയത്. ചടങ്ങിന് ലജ്പത്‌റായ് കച്ചോലിയ, അശോക് അഗർവാൾ, ഡോ. ബ്രിജ്‌മോഹൻ ഗോർ എന്നിവർ നേതൃത്വം നൽകി.