പിറവം: മുളക്കുളം വടക്കേക്കര കുമരശ്ശേരിൽ കാർത്യായനി (95) നിര്യാതയായി. മക്കൾ: രാജപ്പൻ, നന്ദിനി, ഓമന. മരുമക്കൾ: രാധ, സുരേഷ്, ചന്ദ്രകുമാർ.