മട്ടാഞ്ചേരി: പാണ്ടിക്കുടി കൊച്ചിൻ കോളേജ് റോഡിൽ ദയാനന്ദ അപാർട്ട്മെന്റ്സിൽ കെ.വസുദാന കമ്മത്ത് (78) നിര്യാതനായി. ഭാര്യ: വൃന്ദാ കമ്മത്ത്. മക്കൾ: ജയന്തി, ശ്രീദേവി, ശിവകുമാർ കമ്മത്ത് (കൊച്ചി തിരുമലദേവസ്വം ഭരണാധികാരി). മരുമക്കൾ: മോഹൻ ഷേണായ് (കൊച്ചി ടി.ഡിക്ഷേത്ര ഭരണ സമിതിയംഗം), പ്രദീപ്, ലത.