കീഴില്ലം: കൂട്ടുങ്ങൽ ശിവരാമൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതിയമ്മ. മക്കൾ: സന്തോഷ്, സുനിൽ. മരുമക്കൾ: സുനിത, കുമാരി.