കോതമംഗലം: വടാട്ടുപാറ കളത്തിൽ ദാമോദരന്റെ ഭാര്യ ആനന്ദവല്ലി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സാബു, പരേതരായ സജീവ്, സജിനി.