തൃപ്പൂണിത്തുറ: കണ്ടത്തിൽ തോമസ് കൊറെപ്പിസ്ക്കോപ്പയുടെ ഭാര്യ കുഞ്ഞമ്മ തോമസ് (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ നടമേൽ മർത്ത മറിയം റോയൽ മേട്രോപ്പോലീത്തൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: റോയ് തോമസ് (ഫെഡറൽ ബാങ്ക്, ആലുവ), റെയ്മോൾ. മരുമക്കൾ: മിനി, അഡ്വ.ജോൺ ഡാനിയേൽ