block
ബ്ലോക്ക് പഞ്ചായത്തിന്റെ ആധുനികവത്കരിച്ച സ്വാശ്രയ വിപണിയുടെ ഉദ്ഘാടനം റോജി.എം.ജോൺ എം.എൽ.എ നിർവഹിക്കുന്നു

അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ള സ്വാശ്രയ കാർഷികവിപണികളുടെ ആധുനികവത്കരണ പ്രോജക്ടിന്റെ ഭാഗമായി അധുനികവത്കരിച്ച ആനപ്പാറ സ്വാശ്രയ വിപണിയുടെ റോജി എം.ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. കെ.വൈ. വർഗീസ്, ടി.എം. വർഗീസ്, ചെറിയാൻ തോമസ്, വത്സ സേവ്യർ, സിൽവി ബൈജു എന്നിവർ പ്രസംഗിച്ചു.