കരുമാല്ലൂർ: കാളിയാടൻ ജോയിയുടെ ഭാര്യ മേഴ്സി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കരുമാലൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോബി (റീജണൽ മാനേജർ, വർമൊറ ടൈൽസ് ആന്റ് സാനിറ്ററി), ജോഷി (മറൈൻ എൻജിനീയർ). മരുമക്കൾ: നീതു, നിർമ്മൽ.