ചെല്ലാനം: അപകടത്തിൽ ചികിത്സയിലായിരുന്ന മറുവക്കാട് കട്ടികാട് പരേതനായ ജോസഫിന്റെ ഭാര്യ ലീലാമ്മ (68) നിര്യാതനായി. 2017 സെപ്തംബർ 27 ന് മറുവക്കാട് വീടിനു സമീപം ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. മക്കൾ: സാബു, ഷിജി, പീറ്റർ സജി. മരുമക്കൾ: ഷൈനി, ഷിബു, സുഫിജ.