സമര വഴി...ദേശീയ പണിമുടക്കിനെതുടർന്ന് സംയുക്ത സമര സമിതി എറണാകുളം ബോട്ട് ജെട്ടിയിലെ ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണയിൽ നിന്ന്.