samadhana-sadhas-paravur-
പറവൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമാധന സന്ദേശ സദസ് മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : പറവൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമാധാന സന്ദേശസദസ് നടത്തി. മുൻ എം.പി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. വത്സല പ്രസന്നകുമാർ, കൊച്ചുത്രേസ്യ ജോയ്, എം.ടി. ജയൻ, അനു വട്ടത്തറ തുടങ്ങിയവർ സംസാരിച്ചു.